ലേണേഴ്‌സ് ലൈസൻസ്പരീക്ഷ മാറ്റി
കണ്ണൂർ:ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് ഇരിട്ടി സബ് റീജൻ ട്രാൻസ്‌പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്‌സ് ലൈസൻസ് പരീക്ഷ 29-ന് ഉച്ചക്ക് രണ്ടിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ
Read Moreകണ്ണൂർ:ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് ഇരിട്ടി സബ് റീജൻ ട്രാൻസ്‌പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്‌സ് ലൈസൻസ് പരീക്ഷ 29-ന് ഉച്ചക്ക് രണ്ടിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ
Read Moreതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇന്നാണ് പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ്. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട്
Read Moreസംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 26 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ്
Read Moreവോട്ടെടുപ്പിന് 66,303 സുരക്ഷ ഉദ്യോഗസ്ഥർ. കേരള പോലീസിന് പുറമേ കേന്ദ്ര സേനയും ഉണ്ടാകും. 13,272 സ്ഥലത്തെ 25,231 ബൂത്തുകളിൽ പോലീസിനെ വിന്യസിക്കും. നോഡൽ ഓഫീസർ എഡിജിപി എം
Read Moreകണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിര്‍വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. ഇലക്ഷന്‍
Read Moreവർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന്
Read Moreതിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെ ടുപ്പ്പ്രമാണിച്ച്സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾഉൾപ്പെടെയുള്ളഎല്ലാസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ്പ്രഖ്യാപിച്ചത്. അവധിയുടെ പേരിൽ നാളത്തെശമ്പളംനിഷേധിക്കാനോ കുറവ്
Read Moreമലപ്പുറം: കുട്ടികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം ഇത്തരം സമ്പ്രദായം ഉണ്ടാകരുതെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇറക്കിയ
Read Moreകണ്ണൂർ:-ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി.
Read Moreസംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ
Read More