Latestകേരളം

ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കണ്ണൂർ: കൊടും ചൂടിന് ആശ്വാസമായി ഇന്ന് മുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍

Read More
Latestകേരളം

സ്വന്തം കാറിന്റെ ചില്ല് കൈകൊണ്ട് അടിച്ചുതകര്‍ത്തു; മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം

പാലക്കാട്: വാണിയംകുളത്ത് മദ്യലഹരിയില്‍ കാറില്‍ എത്തിയ യുവാവിന്റെ പരാക്രമം. അർദ്ധ ബോധാവസ്ഥയിലായരുന്ന യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മാന്നന്നൂർ റോഡില്‍ മതിലില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു.പിന്നാലെ യുവാവ്

Read More
Latestകേരളം

കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ്: കുവൈറ്റില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. ചാത്തന്നൂർ നാലുപങ്കുവിള വീട്ടില്‍ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്.കഴിഞ്ഞ 25 വർഷത്തോളമായി കുവൈറ്റിലെ ഒരു

Read More
Latestകേരളം

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരില്‍; പരിപാടിയുടെ അന്തിമ രൂപമായി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ പരിപാടിയുടെ അന്തിമ രൂപമായി. മാർച്ച്‌ 29 ഞായറാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക.ഞായറാഴ്ച നാലുമണിക്ക് കുട്ടനെല്ലൂർ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങും.

Read More
Latestദേശീയം

മന്ത്രവാദത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 17 വർഷം കഠിനതടവ്

മാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 17 വർഷം കഠിനതടവ്.വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിനു

Read More
Latestകേരളം

കോഴിക്കോട് ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ഓലപ്പടക്കം പൊട്ടി വിദ്യാര്‍ത്ഥിയുടെ കൈക്ക് ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്.17 വയസുള്ള വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
Latestകേരളം

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു

കല്‍പറ്റ: വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്.പത്തരയോടെയായിരുന്നു സംഭവം. അതിർത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ

Read More
Latestകേരളം

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന്‍ വില 120 രൂപ വര്‍ധിച്ച്‌ 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 13,265 രൂപയായി.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ

Read More
Latestദേശീയം

മധ്യപ്രദേശില്‍ വൻ അപകടം: ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച്‌ കുട്ടിയടക്കം 10 പേര്‍ മരിച്ചു, 31 പേര്‍ക്ക് പരിക്ക്

ഭോപ്പാൽ : മധ്യപ്രദേശിലെ ഛിന്ദ്‌വാരയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഒരു കുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു.വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ്

Read More
Latestകേരളം

താമരശേരി ചുരത്തിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: താമരശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ട്, ഒൻപത് വളവുകള്‍ക്കിടയില്‍ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ വിവരം

Read More