എസ്എസ്എല്‍സി പരീക്ഷാ ഫലം നിശ്ചയിച്ച തീയതിയില്‍ തന്നെ പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം നിശ്ചയിച്ച തീയതിയില്‍ തന്നെ പ്രഖ്യാപിക്കും. ഈ മാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണമാറ്റത്തെത്തുടർന്ന് ഫലപ്രഖ്യാപനത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും,
Read More



