Latestകേരളം

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. കുട്ടികളെ

Read More
Latestകേരളം

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ്

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന്

Read More
Latestകേരളം

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി

Read More
Latestകേരളം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

കൊച്ചി: മെസ്സി വിവാദത്തിൽ അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. പ്രത്യേക അന്വേഷണം സംഘമാണ് അഞ്ച് സ്ഥലങ്ങളിൽ റൈഡ് നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും

Read More
Latestകേരളം

യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഏർപ്പെടുത്തിയ എംഡിആർ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തിൽ. യുപിഐ വഴി 2,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന പേയ്മെന്റുകള്‍ക്ക് വ്യാപാരികള്‍ 0.4

Read More
Latestകേരളം

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എഐസിസി ജനറൽ സെക്രട്ടറി

Read More
Latestകേരളം

റെയില്‍വേ യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബർ 17, 30 തീയതികളില്‍ ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട് : ഡിവിഷന് കീഴില്‍ റെയില്‍വേ ട്രാക്കില്‍ അടിയന്തര അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ റെയില്‍വേ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.ജനശതാബ്ദി, ഇന്റർസിറ്റി ഉള്‍പ്പെടെ പ്രമുഖ സർവീസുകള്‍ ഭാഗികമായി റദ്ദാക്കുകയും

Read More
Latestകേരളം

കാസർഗോഡ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം

ബേടകം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട 11 വയസുകാരന് ദാരുണാന്ത്യം.കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11) ആണ് മരിച്ചത്.

Read More
Latestകേരളംവാര്‍ത്തകള്‍

ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

ഷാര്‍ജയില്‍ യുവ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം സ്വദേശിയാണ് നിര്യാതയായത്. മലപ്പുറം വണ്ടൂര്‍ പൂക്കുളത്ത് ഇല്ലിക്കതൊടുക അബ്ദുറഹ്‌മാന്റെ മകള്‍ അഫീന റഹീം (32) ആണ് മരിച്ചത്.

Read More