Skip to content
Latest:
  • 15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി
  • ചേരാനല്ലൂർ വാഹനാപകടത്തിൽ രണ്ടാം പ്രതിയായ ജഡ്ജിയുടെ ഫ്ലാറ്റിൽ വീണ്ടും ക്രൈം ബ്രാഞ്ച് സംഘം
  • സൺ റൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാട് എസ്.എൻ. കോളേജിൽ വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിച്ചു
  • ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestദേശീയംവാണിജ്യം

റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ 11% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

December 21, 2022 KANNUR VISION CHANNEL

ഡൽഹി: ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്‍റെ (ഐആർഎഫ്സി) 11 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കോർപ്പറേഷനിൽ റെയിൽവേ മന്ത്രാലയത്തിന്‍റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ ഐആര്‍എഫ്‌സിയുടെ 86.36 ശതമാനം ഓഹരികളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്.

2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്‌സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. 2023-24 സാമ്പത്തിക വര്‍ഷമായിരിക്കും ഐആര്‍എഫ്‌സിയിലെ ഓഹരി വില്‍പ്പന. നിലവിലെ വിപണി മൂല്യമനുസരിച്ച് ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടിയോളം രൂപ സമാഹരിക്കാൻ കഴിയും. എന്നിരുന്നാലും, ഓഹരി വിൽപ്പന ഏത് രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമല്ല.

കഴിഞ്ഞയാഴ്ച ഐആർസിടിസിയുടെ 5 ശതമാനം ഓഹരികൾ കേന്ദ്രം ഓഫർ ഫോർ സെയിലിലൂടെ വിറ്റിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷന്‍റെ വരുമാനം 20,302 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ 6,090 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. 2022 മാർച്ചിലെ കണക്കനുസരിച്ച് 415,238 കോടി രൂപയുടെ ആസ്തിയാണ് (എയുഎം) കോർപ്പറേഷൻ കൈകാര്യം ചെയ്തത്.

  • സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗകമ്മറ്റിയെ നിയോഗിക്കും
  • കെഎസ്ആര്‍ടിസി ജീവനക്കാരന്റെ സദാചാര ആക്രമണം; ഇരകളായി പ്ലസ് ടു വിദ്യാര്‍ഥികൾ

Latest News

15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി
Latestദേശീയം

15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി

October 28, 2026 webdesk

ജയ്പൂർ: ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ

ചേരാനല്ലൂർ വാഹനാപകടത്തിൽ രണ്ടാം പ്രതിയായ ജഡ്ജിയുടെ ഫ്ലാറ്റിൽ വീണ്ടും ക്രൈം ബ്രാഞ്ച് സംഘം
Latestകേരളം

ചേരാനല്ലൂർ വാഹനാപകടത്തിൽ രണ്ടാം പ്രതിയായ ജഡ്ജിയുടെ ഫ്ലാറ്റിൽ വീണ്ടും ക്രൈം ബ്രാഞ്ച് സംഘം

October 28, 2026 webdesk
സൺ റൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാട് എസ്.എൻ. കോളേജിൽ വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Latestകേരളം

സൺ റൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാട് എസ്.എൻ. കോളേജിൽ വിദ്യാർത്ഥികൾക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

October 28, 2026 webdesk
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിച്ചു
Latestദേശീയം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിച്ചു

October 28, 2026 webdesk
ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest Newsകേരളം

ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

October 28, 2026 webdesk
തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ കൂട്ടി
Latestദേശീയം

തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കുത്തനെ കൂട്ടി

October 28, 2026 webdesk
സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത
Latestകേരളം

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

October 28, 2026 webdesk
പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു
Latestകേരളം

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു

October 28, 2026 webdesk
‘രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ
Latestകേരളം

‘രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ

October 28, 2026 webdesk
പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്;മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ
കേരളം

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്;മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ

October 28, 2026 webdesk
അരിയിൽ ഷുക്കൂർ വധക്കേസ് വിധി നവംബർ 12 ന്
Latestകണ്ണൂര്‍കേരളം

അരിയിൽ ഷുക്കൂർ വധക്കേസ് വിധി നവംബർ 12 ന്

October 28, 2026 webdesk
65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു
Latestകേരളം

65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു

October 28, 2026 webdesk
നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി
Latestകേരളം

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

October 28, 2026 webdesk
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈൽ സജീവിന് ജാമ്യമില്ല; നാലു പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി
കേരളം

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈൽ സജീവിന് ജാമ്യമില്ല; നാലു പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി

October 28, 2026 webdesk
ചേരാനല്ലൂരിലെ പൊലീസ് വീഴ്ചയിൽ നടപടി; കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി
Latestകേരളം

ചേരാനല്ലൂരിലെ പൊലീസ് വീഴ്ചയിൽ നടപടി; കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി

October 28, 2026 webdesk
ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍
Latestകേരളം

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

October 28, 2026 webdesk
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിനവും സ്വര്‍ണവില വര്‍ധിച്ചു
Latestകേരളം

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിനവും സ്വര്‍ണവില വര്‍ധിച്ചു

October 28, 2026 webdesk
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും
Latestകേരളം

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും

October 28, 2026 webdesk
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
Latestകേരളം

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

October 28, 2026 webdesk
അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത
Latestദേശീയം

അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

October 28, 2026 webdesk

Copyright © 2026 Kannur Vision Online.