Skip to content
Latest:
  • ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ട്; ഹോട്ടലിനെതിരെ നടപടി
  • മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റില്‍
  • മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ നിര്യാതനായി
  • ഇന്നും നാളെയും 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ്
  • ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Kannur Vision Online
  • കേരളം
  • ദേശീയം
  • ടെക്‌നോളജി
  • ആരോഗ്യം
  • ഗൾഫ്
  • വിനോദം
  • ലോകം
Latestദേശീയംവാണിജ്യം

റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ 11% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

December 21, 2022 KANNUR VISION CHANNEL

ഡൽഹി: ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്‍റെ (ഐആർഎഫ്സി) 11 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കോർപ്പറേഷനിൽ റെയിൽവേ മന്ത്രാലയത്തിന്‍റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ ഐആര്‍എഫ്‌സിയുടെ 86.36 ശതമാനം ഓഹരികളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്.

2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്‌സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. 2023-24 സാമ്പത്തിക വര്‍ഷമായിരിക്കും ഐആര്‍എഫ്‌സിയിലെ ഓഹരി വില്‍പ്പന. നിലവിലെ വിപണി മൂല്യമനുസരിച്ച് ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടിയോളം രൂപ സമാഹരിക്കാൻ കഴിയും. എന്നിരുന്നാലും, ഓഹരി വിൽപ്പന ഏത് രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമല്ല.

കഴിഞ്ഞയാഴ്ച ഐആർസിടിസിയുടെ 5 ശതമാനം ഓഹരികൾ കേന്ദ്രം ഓഫർ ഫോർ സെയിലിലൂടെ വിറ്റിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷന്‍റെ വരുമാനം 20,302 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ 6,090 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. 2022 മാർച്ചിലെ കണക്കനുസരിച്ച് 415,238 കോടി രൂപയുടെ ആസ്തിയാണ് (എയുഎം) കോർപ്പറേഷൻ കൈകാര്യം ചെയ്തത്.

  • സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗകമ്മറ്റിയെ നിയോഗിക്കും
  • കെഎസ്ആര്‍ടിസി ജീവനക്കാരന്റെ സദാചാര ആക്രമണം; ഇരകളായി പ്ലസ് ടു വിദ്യാര്‍ഥികൾ

Latest News

ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ട്; ഹോട്ടലിനെതിരെ നടപടി
Latestകേരളം

ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ട്; ഹോട്ടലിനെതിരെ നടപടി

September 12, 2026 webdesk

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചു.മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍

മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റില്‍
Latestദേശീയം

മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റില്‍

September 12, 2026 webdesk
മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ നിര്യാതനായി
Latestകേരളം

മലപ്പുറം സ്വദേശിയായ യുവാവ് റിയാദിൽ നിര്യാതനായി

September 12, 2026 webdesk
ഇന്നും നാളെയും 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ്
Latestകേരളം

ഇന്നും നാളെയും 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ്

September 12, 2026 webdesk
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍
Latestകേരളം

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

September 12, 2026 webdesk
വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
Latestകേരളംവാര്‍ത്തകള്‍

വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

September 12, 2026 webdesk
സീബ്രാലൈനിൽ തടസ്സമായി സ്വകര്യ ബസ്സ് നിർത്തി; കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലര്‍ വാൻ ഇടിച്ചുതെറിപ്പിച്ചു
Latestകേരളം

സീബ്രാലൈനിൽ തടസ്സമായി സ്വകര്യ ബസ്സ് നിർത്തി; കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലര്‍ വാൻ ഇടിച്ചുതെറിപ്പിച്ചു

September 12, 2026 webdesk
ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം
Latestകേരളം

ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം

September 12, 2026 webdesk
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാള്‍ മുതല്‍ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Latestകേരളം

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാള്‍ മുതല്‍ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 12, 2026 webdesk
വേളാങ്കണ്ണി പള്ളി ഒക്‌ടോബര്‍ 3 മുതല്‍ 24 മണിക്കൂറും തുറന്നിടും
Latestകേരളം

വേളാങ്കണ്ണി പള്ളി ഒക്‌ടോബര്‍ 3 മുതല്‍ 24 മണിക്കൂറും തുറന്നിടും

September 12, 2026 webdesk
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു
Latestകണ്ണൂര്‍

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു

September 12, 2026 webdesk
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമൻ പുതിയ വനം-വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി
കേരളം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമൻ പുതിയ വനം-വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി

September 12, 2026 webdesk
ശബരിമലയ്ക്ക് പുതിയ എഡിഎം; ദിലീപ് കെ കൈനിക്കാരയെ നിയമിച്ചു
Latestകേരളം

ശബരിമലയ്ക്ക് പുതിയ എഡിഎം; ദിലീപ് കെ കൈനിക്കാരയെ നിയമിച്ചു

September 12, 2026 webdesk
ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു, സംസ്ഥാനത്തെ ജലസംഭരണികളില്‍ 25 ശതമാനം വെള്ളം കുറവ്
Latestകേരളം

ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നു, സംസ്ഥാനത്തെ ജലസംഭരണികളില്‍ 25 ശതമാനം വെള്ളം കുറവ്

September 12, 2026 webdesk
ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി
Latestകേരളം

ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

September 12, 2026 webdesk
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
Latestകേരളം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു

September 12, 2026 webdesk
95 രൂപയുടെ ഊണിന് ഇനി 110; ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം
Latestകേരളം

95 രൂപയുടെ ഊണിന് ഇനി 110; ട്രെയിനില്‍ ഭക്ഷണവില കൂട്ടി, പുതുക്കിയ വില അറിയാം

September 12, 2026 webdesk
സ്വപ്‌ന സുരേഷ് വിവാഹിതയായി
Latestകേരളം

സ്വപ്‌ന സുരേഷ് വിവാഹിതയായി

September 12, 2026 webdesk
അടിമാലിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം
Latestകേരളം

അടിമാലിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം

September 12, 2026 webdesk
മാണി സി കാപ്പനെ അയോഗ്യനാക്കണം,  ഹൈക്കോടതിയില്‍ ഹര്‍ജി
കേരളം

മാണി സി കാപ്പനെ അയോഗ്യനാക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

September 11, 2026 webdesk

Copyright © 2026 Kannur Vision Online.