Author: KANNUR VISION CHANNEL

Latestകേരളം

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹർജി

എറണാകുളം: ഭരണഘടനയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി.

Read More
Latestആരോഗ്യംലോകം

ചൈനയില്‍ കൊവിഡ് അതീവ ഗുരുതരം; പ്രതിദിനം ബാധിക്കുന്നത് പത്ത് ലക്ഷം പേരെയെന്ന് റിപ്പോർട്ട്

ബീജിങ്: ചൈനയിലെ കൊവിഡ് തരംഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ദിവസവും 10 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും 5,000 ത്തോളം ആളുകൾ മരിക്കുന്നുണ്ടെന്നും

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ

ന്യൂഡല്‍ഹി: രാജ്യം ഇപ്പോഴും കോവിഡ് ഭീതിയിലാണ്. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസിന്‍റെ പല വകഭേദങ്ങളും ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ്

Read More
Latestദേശീയം

കൊവിഡിന്റെ പേരിലെ പെട്ടെന്നുള്ള നടപടി ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് -19 വ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം കോൺഗ്രസിന്‍റെ പദയാത്രയെ പരാജയപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തന്ത്രമാണെന്ന് കോൺഗ്രസ്

Read More
Latestകേരളം

നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിരുദ്ധമായതൊന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച്

Read More
Latestദേശീയം

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച വാട്ട്സ്ആപ്പ് സന്ദേശം വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന

Read More
Latestകേരളം

അവധിക്കാല യാത്രാ ക്ലേശം; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

തിരുവനന്തപുരം: ക്രിസ്മസ് വിന്‍റർ സ്പെഷ്യലായി കൊച്ചുവേളി-മൈസൂരു റൂട്ടിൽ രണ്ട് ട്രെയിനുകൾ കൂടി അനുവദിച്ചു. മൈസൂരു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെയും 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ഷൻ

Read More
Latestകേരളംവാണിജ്യം

സംരംഭകത്വം വളർത്താൻ എച്ച്‌ഡിഎഫ്‌സി ബാങ്കും കേരള സ്റ്റാർട്ടപ്പ് മിഷനും; ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് കമ്മ്യൂണിറ്റിയുമായി കൂടുതൽ ആഴത്തിൽ ഇടപഴകുന്നതിനും സംസ്ഥാനത്ത് സംരംഭകത്വം ഉത്തേജിപ്പിക്കുന്നതിനുമായി പുതിയ ധാരണാപത്രം ഒപ്പുവെച്ച് കേരള സർക്കാരിൻ്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനും

Read More
Latestകേരളം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ബില്‍ രാജ്ഭവനിലെത്തി

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല (ഭേദഗതി) ബിൽ രാജ്ഭവനിലെത്തി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ 9

Read More
Latestഗൾഫ്

‘മസ്‌കത്ത് നൈറ്റ്സ്’ന് ജനുവരിയിൽ തുടക്കം

മസ്കറ്റ്: 2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ നൊരുങ്ങി തലസ്ഥാന നഗരി. മുമ്പ് എല്ലാ വർഷവും നടന്നിരുന്ന മസ്കറ്റ് ഫെസ്റ്റിവലിന്

Read More