Author: KANNUR VISION CHANNEL

Latestആരോഗ്യംദേശീയം

കൊവിഡ് പ്രതിരോധം; ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: ചൈനയിൽ വ്യാപിക്കുന്ന കൊവിഡ് -19 ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്ക്

Read More
Latestപോസിറ്റീവ് സ്റ്റോറി

വാടക വീട് ഒഴിയേണ്ടി വന്ന ദമ്പതികൾക്ക് സഹായവുമായി ജീവകാരുണ്യ സംഘടന; പുതിയ വീട് നൽകും

തൃശ്ശൂർ: കൊരട്ടിയിലെ വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് ജീവകാരുണ്യ സംഘടന. ഫിലോക്കാലിയ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ദമ്പതികൾക്ക് പുതിയ വീടും ലഭിക്കും. അടുത്ത മാസം ആദ്യം തറക്കല്ലിട്ട് മൂന്ന്

Read More
Latestകേരളം

സാമ്പ്രാണിക്കോടി തുരുത്ത്; കര്‍ശന നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച വീണ്ടും തുറക്കാൻ തീരുമാനം

മാസങ്ങളായി അടച്ചിട്ടിരുന്ന കൊല്ലത്തെ സമ്പ്രാണിക്കോടി തുരുത്ത് കർശന നിയന്ത്രണങ്ങളോടെ വെള്ളിയാഴ്ച തുറക്കും. ഒരു ദിവസം 1,000 പേരെ മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂവെന്ന് ഡിടിപിസി ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ

Read More
Latestടെക്‌നോളജിദേശീയം

പേയ്‌മെന്റ് പ്രൊട്ടക്ട് ഫീച്ചർ അവതരിപ്പിച്ച് പേടിഎം

രാജ്യത്തെ ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാൻ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഫീച്ചർ അവതരിപ്പിച്ച് പേടിഎം. ‘പേടിഎം പേയ്മെന്‍റ് പ്രൊട്ടക്ട്’ ഫീച്ചറാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രധാനമായും എല്ലാ

Read More
Latestകേരളം

വിസി നിയമനം; ഒരു മാസത്തിനകം സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കണമെന്ന ഉത്തരവിന് സ്റ്റേ

കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സെനറ്റ് നോമിനിയെ ഒരു മാസത്തിനകം സെർച്ച് കമ്മിറ്റിലേക്ക് നിർദേശിക്കണമെന്ന

Read More
Latestആരോഗ്യംദേശീയം

അടച്ചിട്ട ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി കർണാടക സർക്കാർ

കർണാടക: ചൈന ഉൾപ്പെടെ ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ്-19 കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇൻഫ്ലുവൻസ ലൈക്ക് ഇൽനെസ് (ഐ.എൽ.ഐ), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ്(എസ്.എ.ആർ.ഐ) എന്നിവയുടെ

Read More
Latestവിനോദം

രഞ്‍ജിത് ശങ്കര്‍ ചിത്രം ‘4 ഇയേഴ്‍സ്’ ഒടിടിയിലേക്ക്

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച്, പ്രിയ വാര്യരും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘4 ഇയേഴ്‍സ്’ ഒടിടിയിലേക്ക്. തിയേറ്ററിൽ മോശമല്ലാത്ത പ്രതികരണം നേടിയ

Read More
Latestകേരളം

യെമനിൽ എത്തിയത് പഠിക്കാൻ; കാസർകോട് സ്വദേശിയുടെ വീഡിയോ സന്ദേശം പുറത്ത്

കാസർകോട്: യെമനിലേക്ക് പോയ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം പുറത്ത്. യെമനിലെ തരീമിലെ ദാറുൽ മുസ്തഫ ക്യാമ്പസിലാണ് തങ്ങളിപ്പോൾ ഉള്ളതെന്ന് ഷബീർ വീഡിയോ സന്ദേശത്തിൽ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ലോകകപ്പ് വിജയം; അര്‍ജന്‍റീനയുടെ കറന്‍സിയില്‍ ഇനി മെസിക്കും ഇടമെന്ന് റിപ്പോര്‍ട്ട്

അർജന്റീന: ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്‍റീനയുടെ കറൻസികളിൽ ലയണൽ മെസി ഇടം പിടിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സ്പോർട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക

Read More
Latestകേരളം

ബഫര്‍സോണ്‍; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തി യുഡിഎഫ് ഭരണകാലത്തെ രേഖ പുറത്ത്

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തി യുഡിഎഫ് ഭരണകാലത്തെ രേഖ പുറത്ത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ 12

Read More