Author: KANNUR VISION CHANNEL

Latestവിനോദം

വിവാദങ്ങൾക്കിടെ പത്താനിലെ രണ്ടാം ഗാനമെത്തി; തകർപ്പൻ നൃത്തച്ചുവടുകളുമായി ദീപികയും ഷാരൂഖും 

‘ബേഷരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലി വിവാദം കത്തിപ്പടരുന്നതിനിടയിൽ പത്താനിലെ രണ്ടാമത്തെ ഗാനം ‘ഝൂമേ ജോ’ പുറത്തിറങ്ങി. പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്ത ചുവടുകളുമായാണ് ഷാരൂഖും ദീപികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Read More
Latestകേരളം

തോരണം കഴുത്തിൽ കുരുങ്ങി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തൃശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ പാതയോരത്തെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി നാളെ തൃശൂർ

Read More
Latestവാണിജ്യം

മെട്രോ എജിയുടെ ഇന്ത്യ ബിസിനസ്സ് ഏറ്റെടുത്ത് അംബാനിയുടെ റിലയൻസ്

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ജർമ്മൻ കമ്പനിയായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. റീട്ടെയിൽ മേഖലയിൽ ആധിപത്യം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റിലയൻസ്

Read More
Latestകേരളംവാണിജ്യം

കേരള സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ 89 ശതമാനവും പുരുഷന്മാരുടെ നിയന്ത്രണത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടി’ലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Read More
Latestകേരളം

കാണാതായ കാസർകോട് സ്വദേശികളായ ദമ്പതികളും മക്കളും യെമനിലെന്ന് വിവരം; അന്വേഷണം എൻഐഎയ്ക്ക് കൈമാറും

കാസര്‍കോട്: തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികളുടെയും മക്കളുടെയും തിരോധാനം സംബന്ധിച്ച അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയേക്കും. ഇവര്‍ യെമനിലേക്ക് കടന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്നാണിത്. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ

Read More
Latestകേരളം

നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം; പൊലീസ് അന്വേഷണം വഴിമുട്ടി

തിരുവല്ല: നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രാഥമിക

Read More
Latestദേശീയംവാണിജ്യംസ്‌പോര്‍ട്‌സ്‌

ബി.സി.സി.ഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കാനൊരുങ്ങി ബൈജൂസ്

ന്യൂഡൽഹി: ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻമാറാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്ടെക് മേജർ ബൈജൂസും എംപിഎൽ സ്പോർട്സും. ജൂണിൽ, ബൈജൂസ്

Read More
Latestകേരളം

താൽക്കാലിക ആശ്വാസം; വി.എസ് ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ

Read More
Latestകേരളംവാണിജ്യം

കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനമുയര്‍ത്തി ടെക്നോ പാര്‍ക്ക്

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനം ഉയർത്തി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1,274 കോടി രൂപയുടെ വളർച്ചയാണ് ടെക്നോപാർക്ക് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ടെക്നോപാർക്ക്

Read More
Latestപോസിറ്റീവ് സ്റ്റോറി

കോടതി വിധിയും താണ്ടി ഒരു അവയവദാനം; പിതാവിന് കരൾ പകുത്ത് നൽകാൻ ദേവനന്ദ

പിതാവിന് വേണ്ടി കോടതിയെ സമീപിച്ച ദേവനന്ദയെ തേടി അനുകൂല വിധി വന്നു. കരൾ രോഗബാധിതനായ പിതാവിന് 17 വയസ്സുള്ള ദേവനന്ദ കരൾ പകുത്ത് നൽകും. തൃശൂർ കോലഴിയിൽ

Read More