Author: KANNUR VISION CHANNEL

Latestകേരളംസ്‌പോര്‍ട്‌സ്‌

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ചു

മുംബൈ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലെത്തിയ കേരള ടീം അംഗം മരിച്ചു. ഛർദ്ദിയെ തുടർന്ന് പത്ത് വയസ്സുകാരിയായ നിദ ഫാത്തിമ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആലപ്പുഴ

Read More
Latestകേരളം

സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം

ന്യൂഡൽഹി: സാഹിത്യകാരൻ സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന എഴുത്തുകാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി വാസുദേവൻ നായർ ഈ അംഗീകാരം മുമ്പ്

Read More
Latestദേശീയംവാണിജ്യം

ഷവോമിയുടെ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആശ്വാസമായി കമ്പനിയുടെ സ്ഥിരനിക്ഷേപത്തിന്‍റെ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ

Read More
Latestലോകം

ചിക്കന്‍ ടിക്ക മസാലയുടെ സ്രഷ്ടാവ് അലി അഹമ്മദ് അസ്ലം വിടവാങ്ങി

ഗ്ലാസ്ഗോ: ചിക്കൻ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമായ ചിക്കൻ ടിക്കയുടെ മസാല കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലുള്ള അലി അഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള

Read More
Latestഗൾഫ്

ഇന്ത്യയിലേക്ക് പറക്കുന്നവർ എമിറേറ്റ്‌സ് ഐഡി കൈവശം കരുതാൻ നിർദ്ദേശം

യു.എ.ഇ: നിലവിൽ, യുഎഇ നിവാസികൾക്ക് അവരുടെ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല, നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികൾ വിമാനത്താവളങ്ങളിലെ കാലതാമസം ഒഴിവാക്കാൻ അവരുടെ പുതിയ എമിറേറ്റ്സ് ഐഡി

Read More
Latestദേശീയം

രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും പാർലമെന്‍റിൽ മാസ്ക് ധരിച്ചു

ന്യൂഡൽഹി: കൊവിഡ് മാർഗനിർദേശങ്ങൾ പാർലമെന്‍റിൽ കർശനമാക്കി. രാജ്യസഭയിലെ സഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ലോക്സഭയിലെ സ്പീക്കർ ഓം ബിർളയും മാസ്ക് ധരിച്ചിരുന്നു. നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും

Read More
Latest

‘ഞാൻ നിങ്ങളുടെ വേലക്കാരിയല്ല, ഇതിലെ ജീവനക്കാരിയാണ്’, യാത്രക്കാരനോട് ദേഷ്യപ്പെട്ട് എയർഹോസ്റ്റസ്

സമീപകാലത്തായി, വിമാനങ്ങളിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ നിരവധി സംഭവങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, മോശമായി പെരുമാറുന്ന ഒരു

Read More
Latestടെക്‌നോളജിദേശീയം

വ്യാജ വാർത്ത പ്രചരിപ്പിച്ച 3 യൂട്യൂബ് ചാനലുകൾക്ക്‌ കേന്ദ്ര സർക്കാർ വിലക്ക്‌

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ഇന്ത്യാ ഗവണ്മെന്‍റിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏകദേശം

Read More
Latestഗൾഫ്

പുതുവത്സരം ഗംഭീരമാക്കാൻ പദ്ധതിയുമായി ബഹ്റൈൻ

മ​നാ​മ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി പുതുവത്സരത്തെ വരവേൽക്കാൻ വിപുലമായ ആഘോഷമൊരുക്കുന്നു. ഡിസംബർ 31ന് നടക്കുന്ന വെടിക്കെട്ട് പ്രദർശനവും വിനോദ പരിപാടിയും ബഹ്റൈനിന്‍റെ ചരിത്രത്തിലെ ഏറ്റവും

Read More
Latestദേശീയം

അവിവാഹിതർക്ക് സര്‍ക്കാര്‍ പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കണം; മഹാരാഷ്ട്രയില്‍ മാര്‍ച്ച്‌

സോലാപൂര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ അവിവാഹിതരായ യുവാക്കൾ ലിംഗാനുപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തി. സോളാപൂരിൽ ഒരു കൂട്ടം യുവാക്കൾ വധുവിനെ തേടി ‘ബ്രൈഡ് ഗ്രൂം

Read More