Author: KANNUR VISION CHANNEL

Latestകേരളം

ലഹരിവിരുദ്ധ പ്രചാരണത്തിനിടെ മദ്യപാനം; ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കി

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തിനിടെ ബാറിൽ മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗത്തെയും നേമം ഏരിയാ പ്രസിഡന്‍റിനെയും പുറത്താക്കി. പി. ബിജുവിന്‍റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ

Read More
Latestകേരളം

ശബരിമലയിൽ പരമാവധി സർവീസ് നടത്തണം; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More
Latestപോസിറ്റീവ് സ്റ്റോറി

ചതുപ്പിലകപ്പെട്ട് അനങ്ങാനാവാതെ ആന; ന്യൂമാറ്റിക് ബാഗുമായെത്തി രക്ഷിച്ച് ഫയർ ഫോഴ്സ്

തിരുവനന്തപുരം : ചതുപ്പിലകപ്പെട്ട് തലപൊക്കാൻ കഴിയാതെ വിഷമിച്ച ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ രക്ഷപെടുത്തി കേരള ഫയർ ഫോഴ്സ്. കാന്തല്ലൂർ ക്ഷേത്രത്തിലെ ശിവകുമാർ എന്ന 60വയസ്സുള്ള ആന

Read More
Latestകേരളം

ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി

Read More
Latestകേരളം

ഇനിമുതൽ പൊലീസിന് നേരിട്ട് ‘കാപ്പ’ ചുമത്താം

തിരുവനന്തപുരം: പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാപ്പ (കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ) ആക്ട് പ്രയോഗിക്കാമെന്ന് തീരുമാനം. നിലവിൽ

Read More
Latestകേരളം

കെഎസ്ആര്‍ടിസി ജീവനക്കാരന്റെ സദാചാര ആക്രമണം; ഇരകളായി പ്ലസ് ടു വിദ്യാര്‍ഥികൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വിദ്യാര്‍ഥിയെ മർദ്ദിച്ചതായി പരാതി. അരുമാനൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഷാനിനാണ് മർദ്ദനമേറ്റത്. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടർന്ന് ജീവനക്കാരൻ തന്നെ

Read More
Latestകേരളം

സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗകമ്മറ്റിയെ നിയോഗിക്കും

തിരുവനന്തപുരം: സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് സമിതി.

Read More
Latestടെക്‌നോളജിവാണിജ്യം

ഇലോൺ മസ്കിൻ്റെ സമ്പത്തിൽ വൻ ഇടിവ്; ആസ്തി 2 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും എലോൺ മസ്കിന്‍റെ സമ്പത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 7 ബില്യൺ ഡോളർ കൂടി നഷ്ടമായതോടെ ട്വിറ്റർ

Read More
Latestദേശീയം

പരിഹാരമാവാതെ മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര; സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു

മുംബൈ: ക്രിസ്മസ്, പുതുവത്സര യാത്രാ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മുംബൈയിലെ മലയാളികൾ. ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് മടങ്ങാൻ

Read More