വിനോദം

Latestദേശീയംവിനോദം

നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

ചണ്ഡിഗഢ്: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
Latestകേരളംവിനോദം

പ്രശസ്ത എഴുത്തുകാരന്‍ എസ്.വി. വേണുഗോപന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ.എസ്.വി.വേണുഗോപൻ നായർ (76) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 1.30ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1945

Read More
Latestവിനോദം

കാര്‍ത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാളത്തിലേക്ക്

കൊച്ചി: മഹാൻ, പേട്ട, ജഗമേ തന്തിരം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കാർത്തിക് സുബ്ബരാജ് നിർമ്മാതാവായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കാർത്തികിന്റെ സ്റ്റോൺ

Read More
Latestകേരളംവിനോദം

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഫിംഗര്‍ ഡാന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പുതിയ കലാരൂപവുമായി നടൻ ദുൽഖർ സൽമാൻ. കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ ‘ഫിംഗർ ഡാൻസ്’ കൊണ്ടുവരാനാണ് പദ്ധതി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ബൗദ്ധിക

Read More
Latestവിനോദം

പൊന്നിയിന്‍ സെൽവൻ കേരള വിതരണവകാശം  ശ്രീ ​ഗോകുലം മൂവീസ് സ്വന്തമാക്കി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിൻ സെൽവന്‍റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് ലഭിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്കരൻ നിർമ്മിച്ച

Read More
Latestദേശീയംവിനോദം

സംവിധായകന്‍ ലിംഗുസാമിക്കും സഹോദരനും ആറുമാസം തടവ് ശിക്ഷ

ചെന്നൈ: പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിൽ, സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ

Read More
Latestവിനോദം

14-ാമത് ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 500 കടന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് ഡോക്യുമെന്‍ററി, ഹ്രസ്വചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ,

Read More
Latestവിനോദം

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ഉടൻ തിയേറ്ററുകളിലേക്ക്

ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി.ദേവന്‍ സംവിധാനം ചെയ്യുന്ന “കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന

Read More
Latestവിനോദം

കെനിയയിൽ ഒഴിവുയാത്ര ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും

നടൻ കുഞ്ചാക്കോ ബോബൻ തന്‍റെ ഒഴിവുസമയങ്ങൾ യാത്രയിലൂടെ ആഘോഷമാക്കുകയാണ്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയുമാണ് പ്രകൃതിയുടെ മടിത്തട്ടിലെ കാഴ്ചകൾ ആസ്വദിച്ച് കെനിയയിലെ മസായ്മാരയിലേക്ക് യാത്ര ചെയ്തത്. ഇതിന്‍റെ

Read More
Latestവിനോദം

ലൂസിഫർ റീമേക്ക്; ട്രോളുകളില്‍ നിറഞ്ഞ് ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍

ചിരഞ്ജീവി നായകനാകുന്ന ‘ഗോഡ്ഫാദർ’ എന്ന ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിരഞ്ജീവിയുടെ ജൻമദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൂസിഫറിന്‍റെ തെലുങ്ക്

Read More