ലൂസിഫർ റീമേക്ക്; ട്രോളുകളില്‍ നിറഞ്ഞ് ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍
ചിരഞ്ജീവി നായകനാകുന്ന ‘ഗോഡ്ഫാദർ’ എന്ന ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിരഞ്ജീവിയുടെ ജൻമദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. മോഹൻലാലും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലൂസിഫറിന്‍റെ തെലുങ്ക്
Read More