ആനന്ദം പരമാനന്ദം; ചിത്രത്തിൻ്റെ ടൈറ്റിൽ പങ്കുവച്ച് മമ്മൂട്ടി
ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിട്ടു. സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുക്കുന്ന ഫാമിലി ഹ്യൂമർ എന്‍റർടെയ്നറാണ് ചിത്രം. സപ്തതരംഗ് ക്രിയേഷൻസിന്‍റെ
Read More