വിക്രമിന്‍റെ ‘കോബ്ര’ നാളെ തിയറ്ററുകളിലെത്തും
ചിയാൻ വിക്രമിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കോബ്ര’ നാളെ തീയേറ്ററുകളിലെത്തും. ഏറെക്കാലമായി ഒരു വലിയ ഹിറ്റിനായി കൊതിക്കുന്ന വിക്രം ഈ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.
Read More