Latestകേരളം

ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18-കാരന് ദാരുണാന്ത്യം

കൊല്ലം.ട്രെയിനിന്റെ വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു.കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയില്‍വേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More
Latestകേരളം

14കാരനായ മകൻ ഹൃദയാഘാതത്തില്‍ മരിച്ചു; അമ്മ നദിയില്‍ ചാടി ജീവനൊടുക്കി

ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയില്‍ 14 വയസ്സുള്ള മകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ അമ്മയും ജീവനൊടുക്കി.ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള മാഡെ ഗ്രാമത്തിലാണ് ഹൃദയഭേദകമായ സംഭവം. ശനിയാഴ്ച രാവിലെ ആറുമണിയോടെ

Read More
Latestകേരളം

ഹൈക്കോടതി അനുമതിയോടെയാണ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നത്, വീഴ്ച ഉണ്ടായിട്ടില്ല: ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല അരവണ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ്. വിഷയത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് അരവണ പ്ലാൻ്റിൻ്റെ

Read More
Latestകേരളം

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായാണ് വില കുറഞ്ഞത്.ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270 രൂപ

Read More
Latestകേരളം

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു

കൊച്ചി: കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു(40), തൃശൂര്‍ മുടിക്കോട് തെക്കൂട്ട്

Read More
Latestകേരളം

ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല.

Read More
Latestകേരളം

ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇനി മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Read More
Latestഗൾഫ്

മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

റിയാദ്: മക്കയിലെ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഉടനെത്തി സൗദി സിവിൽ ഡിഫൻസ് സേന വിജയകരമായി തീയണച്ചു. ഞായറാഴ്ചയാണ് സംഭവം. അപകടത്തെക്കുറിച്ചുള്ള വിവര ലഭ്യതയെത്തുടർന്ന് മക്കയിലെ

Read More
Latestകേരളം

ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: നേരിയ ആശ്വാസമായി മഴ എത്തിയതോടെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോഗത്തില്‍ കുറവുവന്നെന്നും പീക്ക് ടൈം ആവശ്യകത കുറഞ്ഞെന്നും കെഎസ്ഇബി വ്യക്തമാക്കി. ആവശ്യമായ വൈദ്യുതി

Read More
Latestകേരളം

സംസ്ഥാനത്ത് മഴ കനക്കുന്നു, ; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് കൂടി മഴ മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം

Read More