Latestകേരളം

വിഷു ബമ്പര്‍ ഫലം പുറത്ത്, ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിൻ്റെ നറുക്കെടുപ്പില്‍ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 നമ്പറിലുള്ള ടിക്കറ്റിന്.രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകള്‍ക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

ഒന്നാം സമ്മാനത്തിന് അർഹരായ ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിലെ അനില്‍ ഡി. എന്ന ഏജൻ്റിനാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും, നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വീതവും ആറ്‌ പരമ്പരകള്‍ക്ക് ലഭിക്കും.

മൂന്നാം സമ്മാനം നേടിയ ടിക്കറ്റുകള്‍ VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536.

നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപവീതം ലഭിക്കും. സമ്മാനം നേടിയ ടിക്കറ്റുകള്‍ VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578.

5,000 രൂപ സമ്മാനം നേടിയ നമ്പർ: 0891, 1678, 1729, 2053, 2548, 2659, 2840, 3065, 3333, 3658, 3989, 4122, 4644, 4670, 4742, 5294, 5328, 5730, 5790, 5995, 6522, 6597, 7185, 7785, 8261, 8344, 8480, 8520, 9566, 9793.

2,000 രൂപ സമ്മാനം നേടിയ നമ്പർ: 0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884.

1,000 രൂപ സമ്മാനം നേടിയ നമ്പർ: 0281, 0613, 0705, 1295, 1334, 1693, 1801, 1815, 2279, 2532, 2588, 2654, 2940, 3129, 3406, 3591, 4019, 4053, 4327, 4472, 4547, 4563, 4977, 5016, 5148, 5458, 5551, 5571, 5925, 6097, 6143, 6361, 6704, 7109, 7357, 7614, 7621, 7833, 7898, 8124, 8402, 8511, 8512, 8545, 8629, 8808, 8866, 8918, 9170, 9260, 9339, 9344, 9474, 9998.