Latestകേരളം ലെവല്‍ക്രോസ് അടച്ചിടും May 15, 2026 webdesk ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണപുരം – പഴയങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ കൊവ്വപ്പുറം – കുന്നനങ്ങാട് (കൊവ്വപ്പുറം) ലെവല്‍ക്രോസ് മെയ് 15ന് രാവിലെ എട്ടുമണി മുതല്‍ മെയ് 16ന് രാത്രി 11 മണി വരെ അടച്ചിടും.