ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്സീന് അടുത്താഴ്ച അനുമതി നല്‍കിയേക്കും. ഓക്സ്ഫഡും അസ്ട്രാസെനകയും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചതാണ് കോവിഷീല്‍ഡ്. കോവിഷീല്‍ഡ് വാക്സീന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുനെയിലെ സീറം
Read More