തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് ശേഖരം കണ്ടെത്തി
തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള കുറ്റിക്കാട്ടിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി
Read More



