നാഗ്പൂര്‍ ഫാക്ടറിയിലെ വൻ സ്ഫോടനം ;17 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപത്തെ സ്‌ഫോടകവസ്തുക്കള്‍ നിർമ്മിക്കുന്ന ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനേഴ് പേർ മരിച്ചു.പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട്
Read More



