കത്തി കയറി സ്വർണ വില
സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. മാത്രമല്ല, ഇന്ന് 2300 രൂപയില്‍ അധികം വര്‍ധിച്ചു.കേരളത്തില്‍ ഇന്ന് ഒരു പവന്‍
Read Moreസ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. മാത്രമല്ല, ഇന്ന് 2300 രൂപയില്‍ അധികം വര്‍ധിച്ചു.കേരളത്തില്‍ ഇന്ന് ഒരു പവന്‍
Read Moreകോഴിക്കോട്: കാണികള്‍ എത്താത്തതിനെ തുടര്‍ന്ന് കോഴിക്കോട്ട് കേരള സ്‌റ്റോറി 2 സിനിമയുടെ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു.കോഴിക്കോട് റീഗല്‍ തീയറ്ററിലാണ് പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തത്. സിനിമക്ക് രണ്ട് പേര്‍
Read Moreതിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോർഡിന്റെ
Read Moreമലപ്പുറം: എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടില്‍ ഒരാള്‍ക്ക് പരിക്ക്.അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ
Read Moreചെന്നൈ: രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയില്‍ എത്തും. രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയില്‍ തങ്ങും.നാളെ രാവിലെ 11:45ന്
Read Moreചങ്ങനാശേരി : പ്ലസ് വണ്‍ വിദ്യാർഥി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥി കിടങ്ങറ ബസാർ കുന്നന്തറ
Read Moreനടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.വിചാരണക്കോടതി വിധി നീതിനിഷേധമാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ
Read Moreസംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരം കരമനയില്‍ ബൈക്ക് നടപ്പാതയില്‍ ഇടിച്ച് ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേർ മരിച്ചു.പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
Read More. ചെന്നൈ: നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്‌യോട്
Read Moreകണ്ണൂർ :കൂത്തുപറമ്പിനടുത്ത കണ്ടംകുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് ഹൗസിൽ പ്രേമി (56) യാണ് മരിച്ചത് ഇവരുടെ കൂടെയുണ്ടായിരുന്നഭർത്താവ് അച്യുത്രനും പരിക്കേറ്റു ഇന്ന്
Read More