നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ട് യുവ ഗായികയ്ക്ക് ദാരുണാന്ത്യം
കൊല്ലം : നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ട് യുവ ഗായികയ്ക്ക് ദാരുണാന്ത്യം. ചിതറ സ്വദേശിനിയായ ലക്ഷ്മിയാണ് മരിച്ചത്. 20 വയസായിരുന്നു. കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ
Read More



