രോഗം കൂടുന്നത് 15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍, അതീവ ജാഗ്രത പുലര്‍ത്തണം’; എച്ച്‌ഐവിക്കെതിരെ ആരോഗ്യ മന്ത്രി
തിരുവനന്തപുരം:എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്.ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്. കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി
Read More



