Latestകേരളം

55,000 കുടിശ്ശിക അടച്ചില്ല; പാലക്കാട് എൻഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ കെ.എസ്.ഇ.ബി

വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ ആർ.ടി.ഒ (എൻഫോഴ്സ്‌മെന്റ്) ഓഫീസിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി.കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി ഏകദേശം 55,000 രൂപയുടെ ബില്ലാണ്

Read More
Latestദേശീയം

ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ദില്ലിയിലെ തണുപ്പും

Read More
Latestകേരളം

പാലക്കാട് വയോധിക വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്.73 വയസായിരുന്നു. ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. വീടിൻ്റെ വാതില്‍ തുറന്ന നിലയിലാണ്. ആത്മഹത്യയാണ്

Read More
Latestകേരളം

ഹയര്‍ സെക്കൻഡറി ടീച്ചര്‍ ആകാനാഗ്രഹിക്കുന്നവര്‍ക്കുള്ള അവസരം; അപേക്ഷ ക്ഷണിച്ച്‌ പിഎസ്‌സി

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ വിവിധ വിഷയങ്ങളിലായി ഹയർ സെക്കൻഡറി സ്‌കൂള്‍ ടീച്ചർ ആയി ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്കായി ഇതാ മികച്ച അവസരം.ഹയർ സെക്കൻഡറി സ്‌കൂള്‍ ടീച്ചർ (ഫുള്‍

Read More
Latestദേശീയം

ഇന്‍ഡോര്‍ മലിനജല ദുരന്തം;മരണം പതിനേഴായി

ഇന്‍ഡോറില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്.ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More
Latestകേരളം

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു.കോഴിക്കോട് ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 280 മുതല്‍ 290 രൂപ വരെയാണ് വില. ചില്ലറ വില്‍പ്പനയില്‍ പോലും കിലോയ്ക്ക് 180 രൂപ

Read More
Latestകേരളം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി ആഫിദ(28) ആണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ആഫിദ

Read More
Latestകേരളം

ജില്ലയിലെ 1-മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികളും നിർബന്ധമായും വിരഗുളിക കഴിക്കണം-ജില്ലാ മെഡിക്കൽ ഓഫീസർ

കണ്ണൂർ :-ജില്ലയിലെ 1-മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികളും നിർബന്ധമായി വിരഗുളിക (ആൽബന്റസോൾ ) കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേഖ കെ ടി അറിയിച്ചു.ജനുവരി 6

Read More
Latestകേരളം

മലപ്പുറത്ത് കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ഒതളൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഒതളൂര്‍ പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന കൊടക്കാട്ടുവളപ്പില്‍ ഷിജുകൃഷ്ണന്‍ (22) നെയാണ് വീട്ടിലെ കിണറ്റില്‍

Read More
Latestകേരളം

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Read More