ആശിര്‍വാദ് സിനിമാ കോംപ്ലക്‌സില്‍ തീ പിടിത്തം
എറണാകുളം :എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം. ആശിർവാദ് സിനിമാ കോംപ്ലക്‌സിലാണ് തീപിടിച്ചത്.കാണികള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദർശനം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്ന്
Read More



