Latestകേരളം

ഭക്തരോട് മര്യദയ്ക്ക് പെരുമാറണം’; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജിവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാര്‍ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി.

ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തു നിന്ന് ഭക്തര്‍ക്ക് നേരിടേണ്ടി വന്ന ഉപദ്രവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.