ഇൻഡോര്‍ മലിനജല ദുരന്തത്തില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഇൻഡോറില്‍ കുടിവെള്ളത്തില്‍ മാലിന്യം കലർന്നുണ്ടായ രോഗബാധയെത്തുടർന്ന് അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ഭഗീരത്പുരയിലെ സുനില്‍ സാഹു-കിഞ്ചല്‍ ദമ്ബതികളുടെ മകൻ അവ്യാനാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തെ
Read More



