Latestകേരളം

സംസ്ഥാനത്ത് വേനല്‍ച്ചൂട് റെക്കോർഡ് നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് റെക്കോർഡ് നിലയിലേക്ക്. ഉയർന്ന താപനില കണക്കിലെടുത്ത് വോട്ടെടുപ്പ് ദിനമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More
Latestകേരളം

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട്

Read More
Latestദേശീയം

വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; വിതരണക്കാരന് 10 ലക്ഷം രൂപ പിഴയിട്ട് റെയില്‍വെ

മുംബൈ വന്ദേഭാരതില്‍ യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.മുംബയ് സ്വദേശിയായ യാത്രക്കാരൻ ചിത്രങ്ങളും വീഡിയോയും അടക്കം

Read More
Latestകേരളം

ജയിലില്‍ കളിസ്ഥലം വേണം, തടവുകാരന്‍റെ പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ക്ക് വ്യായാമംചെയ്യാന്‍ കളിസ്ഥലമില്ലെന്നും തടവുകാര്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യമില്ലെന്നുമുള്ള പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി.മഞ്ചേരി എന്‍ഡിപിഎസ് കോടതി 15 വര്‍ഷം കഠിനതടവിന്

Read More
Latestകേരളം

തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ വ്യക്തിപരമായ വിരോധം;രഞ്ജിത്ത്

ലൈംഗികാതിക്രമ കേസില്‍ തനിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ വ്യക്തിപരമായ വിരോധമാണെന്ന ആരോപണവുമായി സംവിധായകൻ രഞ്ജിത്ത്.നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാല്‍ താൻ അവരെ വിമർശിച്ചിരുന്നതായും സിനിമയിലെ ചില സീനുകള്‍ വെട്ടിക്കുറച്ചിരുന്നതായും

Read More
Latestകേരളം

സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു; ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്നു. വിവിധ ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.പാലക്കാട് ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചൂട് സാധാരണയേക്കാള്‍ വർദ്ധിക്കുമെന്ന

Read More
Latestദേശീയം

റെഡിമെയ്ഡ് ദോശമാവ് ദോശ കഴിച്ച രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ട് ദോശയുണ്ടാക്കി. അഹമ്മദാബാദില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍.മൂന്ന് മാസം പ്രായമുള്ള റാഹ, നാല് വയസുള്ള മിശ്രി എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍

Read More
Latestദേശീയം

മകനെ കല്ലുകൊണ്ട് അടിച്ച്‌ കൊന്ന ശേഷം മൃതദേഹം കവുങ്ങിൻ തോട്ടത്തില്‍ കുഴിച്ചുമൂടി; അമ്മ അറസ്റ്റില്‍

സേലം: തമിഴ്നാട്ടിലെ സേലത്ത് മകനെ കൊലപ്പെടുത്തിയ മാതാവ് പിടിയില്‍. ബേലൂരിനടുത്തുള്ള കരടിപ്പട്ടി സ്വദേശി മണികണ്ഠനാണ് മരിച്ചത്.സംഭവത്തില്‍ ഇയാളുടെ അമ്മ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴപ്പാടിക്ക് സമീപമുള്ള

Read More
Latestകേരളം

കോഴിക്കോട് ഇറക്കമിറങ്ങവേ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് അപക‌ടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോ ഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. ആനക്കാംപൊയില്‍ സ്വദേശികളായ പുത്തൻപുരയില്‍ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്‌ട്രിക്

Read More
Latestകേരളം

അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്

Read More