സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളില്‍ മഴ സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു.
Read More



