അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന 5 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
അശ്ലീല വെബ്സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിരോധിച്ചു.മൂഡ്‌എക്സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീല്‍, ജുഗ്‌നു എന്നീ
Read More



