കേരളത്തില്‍ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത
കേരളത്തിൽ മഴ എത്തി.ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഇടിമിന്നല്‍ അപകടസാധ്യത
Read More



