ചാലോട് ക്രൗൺ ലയൺസ് ക്ലബ് ലോകപ്രമേഹ ദിനാചര ണത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു

ചാലോട് ക്രൗൺ ലയൺസ് ക്ലബ് ലോകപ്രമേഹ ദിനാചരണത്തോടനുബന്ധിച്ച്വെബിനാർ സംഘടിപ്പിച്ചുലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സനൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത അലോപ്പതി ഡോക്ടർ ഡോ: എം.വി.പ്രസാദ് പ്രമേഹ രോഗത്തെപ്പറ്റി

Read more

മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പങ്കജാക്ഷന് യാത്രയയപ്പ് നൽകി

മുണ്ടേരി -വോയിസ് ഓഫ് മുണ്ടേരിയുടെ ആഭിമുഖ്യത്തിൽ 5 വർഷം കാലവധിപൂർത്തീകരിച്ച മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.പങ്കജാക്ഷന് യാത്രയയപ്പും,മാധ്യമ പ്രവർത്തകൻരത്നാകരൻ മുണ്ടേരിക്ക്ആദരവും നടന്നു. മുണ്ടേരി പക്ഷിസങ്കേതത്തിന് സമീപം നടന്ന

Read more

ഹാൻവീവ് ജീവനക്കാർ നടത്തിവരുന്ന സത്യാഗ്രഹ സമരം നിർത്തി

ഹാൻവീവ് ജീവനക്കാർ നടത്തിവരുന്ന സത്യാഗ്രഹ സമരം നിർത്തി കഴിഞ്ഞ 4 മാസത്തെ ശമ്പളംസർക്കാരിൽ നിന്നും 3 കോടി ലഭിച്ച സാഹചര്യത്തിൽ ഉടൻ വിതരണം ചെയ്യുമെന്ന് മാനേജ്മെൻ്റ് ഉറപ്പ്

Read more

അഞ്ചരക്കണ്ടി – പഞ്ചായത്തിൽ ബഡ്സ് സ്കൂളിന് വേണ്ടി പുതുതായ് നിർമിച്ച കെട്ടിടം കണ്ണാടി വെളിച്ചത്ത് ഉദ്ഘാടനം ചെയ്തു

അഞ്ചരക്കണ്ടി – പഞ്ചായത്തിൽ ബഡ്സ് സ്കൂളിന് വേണ്ടി പുതുതായ് നിർമിച്ച കെട്ടിടം കണ്ണാടി വെളിച്ചത്ത് ഉദ്ഘാടനം ചെയ്തുജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഓൺലൈനിലൂടെ ഉദ്ഘാടനംനിർവഹിച്ചു. മണ്ഡലംഎം.എൽ.എ.മുഖ്യമന്ത്രി പിണറായി

Read more

മുണ്ടേരി പഞ്ചായത്തിലെ കാലാവധി കഴിഞ്ഞ്പിരിഞ്ഞു പോകുന്ന ഭരണ സമിതി അംഗങ്ങൾക്കുള്ള അനുമോദന സദസ്സ് നടന്നു

മുണ്ടേരി പഞ്ചായത്തിലെ കാലാവധി കഴിഞ്ഞ്പിരിഞ്ഞു പോകുന്ന ഭരണ സമിതി അംഗങ്ങൾക്കുള്ള അനുമോദന സദസ്സ് നടന്നു. മുണ്ടേരി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ അദ്ധ്യക്ഷം

Read more

പെരിങ്കരി നായനാർ കുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ നിർവ്വഹിച്ചു

പായം ഗ്രാമ പഞ്ചായത്ത് പെരിങ്കരി നായനാർ കുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി പത്ത്

Read more

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്പിഎ മട്ടന്നൂർ സബ്ബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കെഎസ്എസ്പിഎമട്ടന്നൂർ സബ്ബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.കുഞ്ഞനന്ദൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.വി.ധനലക്ഷ്മി, വിജയൻ, മോഹനൻ, രമേശൻ എന്നിവർ

Read more

എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മുഖേന കമ്പിൽ സോണിന് ലഭിച്ച സാന്ത്വനം മെഡിക്കൽ കാർഡുകൾ വിതരണം നടത്തി .

കമ്പിൽ : എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മുഖേന കമ്പിൽ സോണിന് ലഭിച്ച സാന്ത്വനം മെഡിക്കൽ കാർഡുകൾ വിതരണം നടത്തി .ചേലേരി വാദി രിഫാഈ എജ്യുക്കേഷൻ സെൻ്ററിൽ നടന്ന

Read more

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ പി.ബാലൻ ഉദ്ഘാടനം ചെയ്തു.

ചക്കരക്കൽ – വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ ചക്കരക്കല്ല് ബസ്റ്റാന്റിന് സമീപം കുടുംബശ്രീ ബിൽഡിങ്ങിൽ

Read more

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ളഎൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു വാർഡ് 1 പാല- കെ.ടി മുസ്തഫ സി പി ഐവാർഡ് 2 അടക്കാത്തോട് – കെ.കെ മേരിക്കുട്ടി കെ സി

Read more